കടന്നുവരൂ (ഏവര്‍ക്കും സ്വാഗതം)
Friday, July 31, 2009
എന്റെ ബ്ലോഗുകളിലേയ്ക്ക് എല്ലാവര്‍ക്കും സ്വാഗതം
ആദ്യം എന്തെഴുതും എന്ന ആശയക്കുഴപ്പം , ഇപ്പൊ എങ്ങനെ എഴുതാതിരിയ്ക്കും എന്ന വിഷമം:)
കടന്നുവരൂ (ഏവര്‍ക്കും സ്വാഗതം)

കടന്നുവരൂ (ഏവര്‍ക്കും സ്വാഗതം)
Friday, January 30, 2009
നമസ്കാരം കൂട്ടുകാരേ,
പ്രിയപ്പെട്ട കൂട്ടുകാരേ , കുറേ നാളായി ഒരു ബ്ലോഗ് തുടങ്ങണം തുടങ്ങണം എന്ന് വിചാരിക്കുന്നു.
പക്ഷേ ഇതു വരെ ഒന്നും നടന്നില്ല. എന്റെ മടി തന്നെയാണ് കാരണം. ഇന്ന് തീരുമാനിച്ചു എന്തായാലും തുടങ്ങിക്കളയാം എന്ന്.
ഇപ്പോഴല്ലേ വേറേ പ്രശ്നം..... എന്ത് എഴുതും......
എഴുതാന്‍ ഒന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇവിടെ വെച്ച് തല്‍ക്കാലം വിട പറയുന്നു.........
സ്നേഹത്തോടെ..... രാകേഷ്.ആര്‍

Subscribe to:
Posts (Atom)