പ്രിയപ്പെട്ട കൂട്ടുകാരേ , കുറേ നാളായി ഒരു ബ്ലോഗ് തുടങ്ങണം തുടങ്ങണം എന്ന് വിചാരിക്കുന്നു.
പക്ഷേ ഇതു വരെ ഒന്നും നടന്നില്ല. എന്റെ മടി തന്നെയാണ് കാരണം. ഇന്ന് തീരുമാനിച്ചു എന്തായാലും തുടങ്ങിക്കളയാം എന്ന്.
ഇപ്പോഴല്ലേ വേറേ പ്രശ്നം..... എന്ത് എഴുതും......
എഴുതാന് ഒന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇവിടെ വെച്ച് തല്ക്കാലം വിട പറയുന്നു.........
സ്നേഹത്തോടെ..... രാകേഷ്.ആര്
Showing posts with label introduction. Show all posts
Showing posts with label introduction. Show all posts
Friday, January 30, 2009
Subscribe to:
Posts (Atom)
